Image

എല്‍ഷദായി പ്രയര്‍ലൈന്‍ രണ്ടാമത് പ്രാര്‍ത്ഥന സംഗമം 12-ാം തീയതി

റോയി മണ്ണൂര്‍ Published on 28 October, 2011
എല്‍ഷദായി പ്രയര്‍ലൈന്‍ രണ്ടാമത്  പ്രാര്‍ത്ഥന സംഗമം 12-ാം തീയതി

ന്യൂയോര്‍ക്ക്: 2009-ല്‍ ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച എല്‍ഷദായി പ്രയര്‍ലൈന്‍ മിനിസ്ട്രിയുടെ രണ്ടാമത് പ്രാര്‍ത്ഥന സംഗമം നവംബര്‍ 12-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ക്യൂന്‍സ് വില്ലേജിലുള്ള ഐ.പി.സി ന്യൂയോര്‍ക്ക് ചര്‍ച്ചില്‍ വച്ച് നടക്കും.

പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്(ഫിന്നി) ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. പാസ്റ്റര്‍ ഷിബു.കെ.മാത്യൂ(തിരുവല്ല) മുഖ്യ അതിഥി ആയി പങ്കെടുത്ത് പ്രസംഗിക്കും.

ഈ പ്രയര്‍ ലൈന്‍ മിനിസ്ട്രിയെപ്പറ്റിയും കൂടുതല്‍ അറിയാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക. 718-597-8434
എല്‍ഷദായി പ്രയര്‍ലൈന്‍ രണ്ടാമത്  പ്രാര്‍ത്ഥന സംഗമം 12-ാം തീയതി
പാസ്റ്റര്‍ ഷിബു.കെ.മാത്യൂ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക