Image

നോര്‍ത്ത്‌വിച്ച്‌ സെന്റ്‌ വില്‍ഫ്രഡ്‌ പള്ളിയില്‍ ജപമാല സമാപിച്ചു

സാബു ചുണ്ടക്കാട്ടില്‍ Published on 27 October, 2011
നോര്‍ത്ത്‌വിച്ച്‌ സെന്റ്‌ വില്‍ഫ്രഡ്‌ പള്ളിയില്‍ ജപമാല സമാപിച്ചു
നോര്‍ത്ത്‌വിച്ച്‌: നോര്‍ത്ത്‌വിച്ചില്‍ പത്ത്‌ ദിവസമായി വന്ന ജപമാല 23 ഞായറാഴ്‌ച രണ്ടിന്‌ സെന്റ്‌ വില്‍ഫ്രഡ്‌ പള്ളിയില്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ അര്‍പ്പിച്ച ദിവ്യബലിയോടു കൂടി സമാപിച്ചു. പാച്ചോര്‍ നേര്‍ച്ച വിതരണവും നടന്നു.
നോര്‍ത്ത്‌വിച്ച്‌ സെന്റ്‌ വില്‍ഫ്രഡ്‌ പള്ളിയില്‍ ജപമാല സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക