Image

യമനില്‍ ശിരോവസ്‌ത്രം കത്തിച്ച്‌ സ്‌ത്രീകളുടെ പ്രതിക്ഷേധം

Published on 27 October, 2011
യമനില്‍ ശിരോവസ്‌ത്രം കത്തിച്ച്‌ സ്‌ത്രീകളുടെ പ്രതിക്ഷേധം
സന: സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള സൈന്യത്തിന്റെ ആക്രമണത്തില്‍ പ്രതിക്ഷേധിച്ച്‌ നൂറുകണക്കിന്‌ സ്‌ത്രീകള്‍ ഇവിടെ കത്തിച്ച്‌ സ്‌ത്രീകളുടെ പ്രതിക്ഷേധം രേഖപ്പെടുത്തി. ഭരണാധികാരി അലി അബ്ദുല്ല സാലിഹിനെതിരെ ബുധനാഴ്‌ച നടന്ന സമരത്തില്‍ നൂറുകണക്കിന്‌ സ്‌ത്രീകള്‍ പങ്കെടുത്തു. സാലിഹ്‌ ഭരണകൂടത്തിനെതിരെ യമനില്‍ കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ സ്‌ത്രീകള്‍ പ്രക്ഷോഭം നടത്തിവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക