Image

ശോശാമ്മാ ഫിലിപ്പോസ് നിര്യാതയായി

പി.പി.ചെറിയാന്‍ Published on 27 October, 2011
ശോശാമ്മാ ഫിലിപ്പോസ് നിര്യാതയായി
അങ്കമാലി : അങ്കമാലി കടംബനാട്ട് ഫിലിപ്പോസിന്റെ ഭാര്യ ശോശാമ്മ ഫിലിപ്പോസ് 82 വയസ്സ് നിര്യാതയായി.

ജോര്‍ജ് ഫിലിപ്പ്-ഷെര്‍ലി (സെന്റ് ലൂയിസ്, യു.എസ്.എ), ജോണ്‍ ഫിലിപ്പോസ് (രാജു)- ഗ്രേയ്‌സ് (സെന്റ് ലൂയിസ്), ബെഞ്ചമിന്‍ ഫിലിപ്പോസ്-ജൊറി (സെന്റ് ലൂയിസ്) എന്നിവര്‍ മക്കളാണ്.

സംസ്‌ക്കാരം ഒക്‌ടോബര്‍ 29-വെള്ളിയാഴ്ച രാവിലെ 10നു 12നും ഇടയില്‍ .

അങ്കമാലി ഇമ്മാനുവേല്‍
ബ്രദറണ്‍ അസംബ്ലി അംഗമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 91 9447022265
ശോശാമ്മാ ഫിലിപ്പോസ് നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക