Image

യുക്‌മ വേല്‍സ്‌ റീജന്‍ കലാമേള അരങ്ങേറി

ഷാജി ഫ്രാന്‍സിസ്‌ Published on 26 October, 2011
യുക്‌മ വേല്‍സ്‌ റീജന്‍ കലാമേള അരങ്ങേറി
കാര്‍ഡിഫ്‌: കാര്‍ഡിഫ്‌ മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ അരങ്ങേറിയ കലാമേള ശനിയാഴ്‌ച കാര്‍ഡിഫില്‍ നടന്നു. കലാമല്‍സരത്തില്‍ അനീഷാ ജോണി കലാതിലകമായി. കാര്‍ഡിഫ്‌ മലയാളി അസോസിയേഷന്‍ ഓവറോള്‍ ചാംപ്യന്‍ഷിപ്‌ നിലനിര്‍ത്തി.

യുക്‌മ വേല്‍സ്‌ റീജന്‍ ആര്‍ട്‌സ്‌ കോ - ഓര്‍ഡിനേറ്റര്‍ പീറ്റര്‍ റെജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുക്‌മ പ്രസിഡന്റ്‌ വര്‍ഗീസ്‌ ജോണ്‍ കലാമേള ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ യുക്‌മയുടെ നവീകരിച്ച വെബ്‌ സൈറ്റ്‌ (www.uukma.org) പുനര്‍പ്രകാശം പ്രസിഡന്റ്‌ വര്‍ഗീസ്‌ ജോണ്‍ നിര്‍വഹിച്ചു.
യുക്‌മ വേല്‍സ്‌ റീജന്‍ കലാമേള അരങ്ങേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക