Image

ഹൈക്കോടതി ജഡ്ജ് പുണ്യംപൂങ്കാവനം പദ്ധതിയില്‍ പങ്കാളിയായി

അനില്‍ പെണ്ണുക്കര Published on 25 November, 2013
ഹൈക്കോടതി ജഡ്ജ് പുണ്യംപൂങ്കാവനം പദ്ധതിയില്‍ പങ്കാളിയായി
ശബരിമലയിലെ പുണ്യംപൂങ്കാവനം ശുചിത്വപദ്ധതിയില്‍ കേരള ഹൈക്കോടതി ജഡ്ജി ബി പി റേ പങ്കാളിയായി. നടപ്പന്തലിന് പിറകുവശമാണ് ജഡ്ജും ശുചിത്വസേനയും ചേര്‍ന്ന് വൃത്തിയാക്കിയത്. ദേവസ്വം അംഗങ്ങളായ സുഭാഷ് വാസു, പി കെ കുമാരന്‍ എന്നിവരും ജഡ്ജിനൊപ്പം ചേര്‍ന്നു.

ഹൈക്കോടതി ജഡ്ജ് പുണ്യംപൂങ്കാവനം പദ്ധതിയില്‍ പങ്കാളിയായിഹൈക്കോടതി ജഡ്ജ് പുണ്യംപൂങ്കാവനം പദ്ധതിയില്‍ പങ്കാളിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക