Image

പാകിസ്താന്‍ പെട്രോള്‍ വില കുറയ്ക്കുന്നു.

Published on 25 October, 2011
പാകിസ്താന്‍ പെട്രോള്‍ വില കുറയ്ക്കുന്നു.
ഇസ്‌ലാമാബാദ്: പാകിസ്താന്‍ പെട്രോള്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചു. ലിറ്ററിന് നാലു രൂപയാണ് കുറയ്ക്കുന്നത്.

ഇപ്പോള്‍ ലിറ്ററിന് 88.95 രൂപയാണ് വില. അടുത്തയാഴ്ച ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുമെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടുതലാണെങ്കിലും അറേബ്യന്‍ ഗള്‍ഫ് വിപണികളുടെ സഹായത്തോടെയാണ് വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡീസലിന്റെ വിലയിലും നേരിയ കുറവ് വരുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക