Image

സരസ്വതിയെത്തേടി....(കവിത: പ്രൊഫസര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)

Published on 21 November, 2013
സരസ്വതിയെത്തേടി....(കവിത: പ്രൊഫസര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)
സരസ്വതിയെ നോക്കി നടപ്പാണ്‌:
ചുരത്തിയ പാലിന്റെ മണവും
രുചിയും ഘടകവും ഘടനയും
പാഠപുസ്‌തകത്തിലുണ്ട്‌.....

കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക
സരസ്വതിയെത്തേടി....(കവിത: പ്രൊഫസര്‍ ജോയ്‌ ടി. കുഞ്ഞാപ്പു)
Join WhatsApp News
വിദ്യാധരൻ 2013-11-21 20:04:26
നിന്റെ തലയിൽ ഒന്നും ഇല്ലടാ 
കളിമണ്ണ് മാത്രം കഷ്ടമേ !
അച്ഛൻ ഒച്ച വയ്ക്കും എപ്പഴും 
സരസ്വതിയെ നോക്കി പഠിക്കടാ 
മിടുക്കിയാണവൾ നൂറിൽ നൂറു എപ്പഴും 
ഒടുവിൽ ഞാൻ അടച്ചു പുസ്തകം 
തുറന്നു പിന്നിലെ ജാലകം 
സരസ്വതിയെ നോക്കി ഇരിപ്പിലായി 
തുടുത്തു ചോന്ന കവിളിണ 
ചുരത്തുവാൻ വെമ്പും മാറിടം 
രുചിക്കുവാൻ കൊതി തോന്നും അധരവും 
ചടുലമായ ശരീര ഘടനയും 
ഉറക്കം ഇല്ലാത്ത രാത്രികൾ 
സരസ്വതിയാണു് തല മണ്ടയിൽ 
വർഷം ഏറെ കൊഴിഞ്ഞുപോയി 
സരസ്വതി പഠിച്ചു മിടുക്കിയായി 
ഞാൻ കയിലും കുത്തി നടപ്പിലാ 



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക