Image

റിസര്‍വ്‌ ബാങ്ക്‌ പലിശ നിരക്ക്‌ കൂട്ടിയേക്കും

Published on 24 October, 2011
റിസര്‍വ്‌ ബാങ്ക്‌ പലിശ നിരക്ക്‌ കൂട്ടിയേക്കും
മുംബൈ: നാണ്യപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തില്‍ റിസര്‍വ്‌ ബാങ്ക്‌ പലിശനിരക്ക്‌ ഉടന്‍ വര്‍ധിപ്പിച്ചേക്കും.

25 ബേസിസ്‌ പോയിന്റ്‌ കൂട്ടാണ്‌ ആലോചന. നാളെ നടക്കുന്ന റിസര്‍വ്‌ ബാങ്കിന്റെ അര്‍ധവാര്‍ഷിക നയ പ്രഖ്യാപനത്തില്‍ വര്‍ധന പ്രഖ്യാപിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. 2010 മാര്‍ച്ച്‌ മുതല്‍ ഇതുവരെ 30 മാസത്തിനുള്ളില്‍ 12 തവണയായി ആകെ 350 പോയിന്റ്‌ വര്‍ധനയാണു വരുത്തിയിട്ടുള്ളത്‌.

ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ധനയും, രൂപയുടെ വിലയിടിവും വ്യാവസായികോല്‍പാദനത്തിലെ കുറവും പലിശ നിരക്ക്‌ കൂട്ടാന്‍ റിസര്‍വ്‌ ബാങ്കിനെ പ്രേരിപ്പിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക