Image

ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌ക്കൂള്‍ അദ്ധ്യാപകരുടെ വാര്‍ഷിക സമ്മേളനം

ബെന്നി വര്‍ഗീസ് Published on 11 November, 2013
ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌ക്കൂള്‍ അദ്ധ്യാപകരുടെ വാര്‍ഷിക സമ്മേളനം
ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച്(നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) സണ്‍ഡേ സ്‌ക്കൂള്‍ അദ്ധ്യാപകരുടെ വാര്‍ഷിക സമ്മേളനം ഈ മാസം 16-#ാ#ം തീയതി, ശനി, രാവിലെ 10.00ന് മുതല്‍, ഫിലാഡല്‍ഫിയ സെന്റ് ഗ്രിഗോറിയോസ് ബെന്‍സാലേം ഇടവകയില്‍ വച്ച് സണ്‍ഡേ സ്‌ക്കൂള്‍ ഡയറക്ടര്‍ റവ.ഫാ.ഗ്രിഗറി വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടത്തുന്നു. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയ മാര്‍ നിക്കൊളവാസ് തിരുമേനി അദ്ധ്യക്ഷം വഹിക്കും. ഈ അവസരത്തില്‍ സണ്‍ഡേ സ്‌ക്കൂള്‍ 2013-14 അദ്ധ്യയന വര്‍ഷത്തിലേക്കുള്ള വിവിധ മേഖലകളുടെ പ്രവര്‍ത്തനങ്ങളെ പറ്റി ആലോചിക്കുന്നതും, ആയിരിക്കും.

റവ.ഫാ. തിമോത്തി(ടെന്നി) തോമസ് മുഖ്യ പ്രാസംഗികന്‍ ആയിരിക്കും. നോര്‍ത്ത് ഈസ്റ്റ് ഇടവകകളിലെ എല്ലാ സണ്‍ഡേ സ്‌ക്കൂള്‍ അദ്ധ്യാപകരും ഈ മീറ്റിഗില്‍ സംബന്ധിക്കണം എന്ന് അപേക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ഫാ.ഗ്രിഗറി വര്‍ഗീസ്(914) 413 9200, റവ. ഫാ. വി.എം. ഷിബു(312) 927 7045, ബെന്നി വര്‍ഗീസ്(516) 603 3248, തോമസ് ജോര്‍ജ് 516 224 4024


ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌ക്കൂള്‍ അദ്ധ്യാപകരുടെ വാര്‍ഷിക സമ്മേളനം
റവ.ഫാ. തിമോത്തി(ടെന്നി) തോമസ്
ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌ക്കൂള്‍ അദ്ധ്യാപകരുടെ വാര്‍ഷിക സമ്മേളനം
അഭിവന്ദ്യ സക്കറിയ മാര്‍ നിക്കൊളവാസ് തിരുമേനി
ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌ക്കൂള്‍ അദ്ധ്യാപകരുടെ വാര്‍ഷിക സമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക