Image

രണ്‍ബീറിന്‌ വട്ടുണ്ടെന്ന്‌ നടി ദീപിക

Published on 09 November, 2013
രണ്‍ബീറിന്‌ വട്ടുണ്ടെന്ന്‌ നടി ദീപിക
ബോളിവുഡ്‌ സുപ്പര്‍ നടന്‍ രണ്‍ബീര്‍ സിംഗിന്‌ അല്‍പം വട്ടുണ്ടെന്ന്‌ നടി ദീപിക പദുക്കോണ്‍ വ്യക്തമാക്കി. ഷൂട്ടിങ്ങിനിടെ സ്‌്രേപ അടിയ്‌ക്കുകയും പല്ല്‌ തേയ്‌ക്കുയുമെല്ലാം ചെയ്യുന്നത്‌ കാണുമ്പോള്‍ രണ്‍വീറിന്‌ അല്‍പം വട്ടുണ്ടെന്ന്‌ തനിയ്‌ക്ക്‌ തോന്നാറുള്ളതെന്നും ദീപിക പറയുന്നു.

ഒട്ടും ആയാസപ്പെടാതെ ഏത്‌ കഥാപാത്രത്തെയും അഭിനയിച്ച്‌ ഫലിപ്പിക്കാന്‍ രണ്‍ബീറിന്‌ നല്ല കഴിവുണ്ടെന്നാണ്‌ ദീപിക പറയുന്നത്‌. എന്നാല്‍ വ്യക്തിപരമായി പറയുകയാണെങ്കില്‍ രണ്‍ബീര്‍ അത്ര തുറന്ന ഹൃദയമുള്ളവനല്ല എപ്പോഴും എന്തെങ്കിലുമൊക്കെ ചിന്തിച്ചുകൊണ്ടിരിക്കുമെന്നും ദീപിക പറയുന്നു.
രണ്‍ബീറിന്‌ വട്ടുണ്ടെന്ന്‌ നടി ദീപിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക