പിറ്റെര്‍ബ്രൊ: പിറ്റെര്‍ബ്രൊ മോര്‍ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി യില്‍ ഇടവകയുടെ കാവല്‍ പിതാവ് പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുനാള്‍ 2013 നവംബര്‍,1,2 വെള്ളി, ശനി , തിയതി ആഘോഷിച്ചു.
(
Peterborough, Orton
Goldhay, Benstead, Christ Church, PE2
5JJ)പള്ളിയില്‍
നവംബര്‍ 1 തീയതി വെള്ളി യാഴ്ച വൈകുന്നേരം 5.25 നു കൊടി ഉയര്‍ത്തല്‍ 5.30നു സന്ധ്യാ പ്രാര്‍ത്ഥനയും, 6.30നു ബിജി ചിര്‍ത്തലാട്ടിന്റെല്‍ സുവിശേഷ പ്രസംഗം 7.30നു സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും 2 തീയതി ശനിയാ ഴ്ച 9.30നു പ്രഭാത നമസ്‌കാരവും. തുടര്‍ന്നു ഫാദര്‍. ബിജി ചിര്‍ത്തലാട്ടി ന്റെക മുഖ്യകര്‍മ്മികത്വത്തില്‍വി.കുര്‍ബാനയും, മലങ്കരയുടെ മഹാ പരിശുദ്ധനായ പരുമല തിരുമേനി യോടുള്ള മദ്ധ്യാസ്ഥ പ്രാര്‍ഥനയും , അനുഗ്രഹ പ്രഭാഷണം, റാസ, ആശിര്‍വാദം, കൈമുത്ത്, ലേലം, നേര്‍ച്ച സദ്യയും എന്നിവ ഉണ്ടയി രുന്നു .
പള്ളിയുടെ വിലാസം
Christ Church,Benstead,Orton Goldhay,
Peterborough,
PE2 5JJ
പെരുന്നാള്‍ ചടങ്ങുകള്‍ക്കു
വികാരി ഫാദര്‍: ജിനോ ജോസഫ് 07446008464
Secretary: Senny Paul - 07588527371
Trustee: K K Varghese - 07914693504നേതൃത്വം നല്കി
വാര്‍ത്ത അയച്ചത് : രാജു വേലംകാല