Image

സ്‌കൂളില്‍ വെടിവെയ്‌പ്‌: ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക്‌ പരിക്ക്‌

Published on 23 October, 2011
സ്‌കൂളില്‍ വെടിവെയ്‌പ്‌: ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക്‌ പരിക്ക്‌
ന്യൂയോര്‍ക്ക്‌: ബ്രൂക്‌ലിന്‍ പബ്ലിക്‌ സ്‌കൂളില്‍ തോക്കുധാരിയുടെ വെടിയേറ്റ്‌ വിദ്യാര്‍ത്ഥിയുടെ രക്ഷകര്‍ത്താവ്‌ കൊല്ലപ്പെട്ടു. സംഭവത്തില്‍ കുട്ടിക്കും മറ്റൊരു യുവതിക്കും പരിക്കേറ്റു. ഒരു കെട്ടിടത്തില്‍ നിന്ന്‌ തോക്കുധാരി സ്‌കൂളിലേക്ക്‌ വെടിവെയ്‌ക്കുകയായിരുന്നു. കുട്ടികളെ രക്ഷിക്കാനായി അവര്‍ക്കുമീതെ മറയായി നിന്ന സ്‌ത്രീയാണു കൊല്ലപ്പെട്ടത്‌. ഘാതകനെപ്പറ്റി വിവരം നല്‍കുന്നവര്‍ക്കു പൊലീസ്‌പാരിതോഷികം പ്രഖ്യാപിച്ചു. പോലീസ്‌ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക