ന്യൂഡല്‍ഹി: ഡി.എം.കെ നേതാവ് കരുണാനിധി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ
ഗാന്ധിയെ സന്ദര്‍ശിച്ചു. രാജയും കനിമൊഴിയും ജയിലിലായ ശേഷം ഇതാദ്യമായാണ്
കരുണാനിധി സോണിയയെ കാണുന്നത്.
ആഭ്യന്തര മന്ത്രി പി.ചിദംബരത്തേയും കരുണാനിധി സന്ദര്‍ശിച്ചു. ഭാര്യ
രാജാത്തി അമ്മാളും ഡി.എം.കെ നേതാവ് ടി.ആര്‍ ബാലുവും
അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തീഹാര്‍ ജയിലില്‍ കഴിയുന്ന കനിമൊഴിയെ
കരുണാനിധി സന്ദര്‍ശിച്ചേക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല