ദാവീദിന്റെ രണ്ടു മുഖങ്ങള്‍- ദാവീദും അബീഗയിലും (1) (എല്‍സി യോഹന്നാന് ശങ്കരത്തില്‍)
എല്‍സി യോഹന്നാന് ശങ്കരത്തില്‍ Yohannan.elcy@gmail.comPublished on 02 November, 2013
പത്രാധിപക്കുറിപ്പ് : സാഹിത്യപ്രതിഭ എല്‍സി യോഹന്നാന് ശങ്കരത്തില്‍ രചിച്ച
`ദാവീദിന്റെ രണ്ടു മുഖങ്ങള്‍' എന്ന ഖണ്ഡകാവ്യം ഇ മലയാളിയില്‍ക്കൂടി എല്ലാ
ശനിയാഴ്ചയും ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു.
ശ്രീമതി എല്‍സി യോഹന്നാന്
ശങ്കരത്തില്‍ എട്ടു കവിതാസമാഹാരങ്ങള്‍ , ഒരു ലേഖനസമാഹാരം, ആനുകാലികങ്ങളില്‍
ഇംഗ്ലീഷിലും മലയാളത്തിലും നിരവധി കവിതകളും ലേഖനങ്ങളും, `സ്നുഷ' ഖണ്ഡകാവ്യം,
`ഗീതാഞ്ജലി', `മൂല്യമാലിക' എന്നീ കവിതാസമാഹാരങ്ങള്‍ വെബ്സൈറ്റുകളിലൂടെ
വാല്യങ്ങളായി പ്രസിദ്ധീകരിക്കയും ചെയ്തിട്ടുണ്ട്്. പല തവണ `ഫൊക്കാന' സാഹിത്യ
അവാര്ഡു്, `ഫോമാ' അവാര്‍ഡ്, `മാമന്‍മാപ്പിള മെമ്മോറിയല്‍' `സങ്കീര്‍ത്തനം',
മിലനിയം അവാര്‍ഡുകള്‍ മുതലായി അമേരിക്കയിലും കേരളത്തിലും വിവിധ പുരസ്ക്കാരങ്ങള്‍
കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ 43 ല്‍ പരം വര്‍ഷങ്ങളായി അമേരിക്കയില്‍
സ്ഥിരതാമസമായിട്ടും മലയാളഭാഷയെ മറോടണച്ചു താലോലിക്കുന്ന ശ്രീമതി എല്‍സി യോഹന്നാന്
ശങ്കരത്തിലിന് അഭിനന്ദനങ്ങള്‍!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല