Image

പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ യോഗം ഡാളസില്‍ 23ന്

പി.പി. ചെറിയാന്‍ Published on 22 October, 2011
പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ യോഗം ഡാളസില്‍ 23ന്
ഡാസ് : ഒക്‌ടോബര്‍ അവസാന വാരം ന്യൂജഴ്‌സിയില്‍ നടക്കുന്ന പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാലാമത് സംസ്ഥാന സമ്മേളനത്തില്‍ ഡാസില്‍ നിന്നും പങ്കെടുക്കുന്ന പ്രതിനിധികളുടെ അടിയന്തര യോഗം 23 ഞായറാഴ്ച വൈകിട്ട് അഞ്ചിന് ഗാര്‍ലന്‍ഡിലുള്ള ഇന്ത്യന്‍ ഗാര്‍ഡന്‍സില്‍ ചേരുന്നതാണെന്ന് പ്രസിഡന്റ് ഏബ്രഹാം തോമസ് അറിയിച്ചു.

സമ്മേളനത്തില്‍ പ്രസ് ക്ലബ് ഡാ
സ് ചാപ്റ്റര്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ചേരുന്ന ഈ യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് അറിയിച്ചു.

പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ യോഗം ഡാളസില്‍ 23ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക