പന്തല്‍ കണ്ട കാക്കപ്പട കൂകി വിളിച്ചു കൂട്ടുകാരേ
കൂ....കൂ.... മരക്കൊമ്പുകളില്‍ പറന്നിരുന്നു ഒളികണ്ണിട്ടു നോക്കി
വിരുന്നുകാരെ വിരുന്നുകാരെ വന്നാട്ടെ വിളിക്കാചാത്തമുണ്ണാന് വേഗം
വരൂ വേഗം വരൂ
മുറ്റത്തും പന്തലിലും വെള്ള ഖദര്‍മുണ്ടും
ജൂബയുമിട്ടവര് ഒന്നും അറിഞ്ഞതേയില്ല
സല്‍ഗുണസമ്പന്നനായ സ്ഥലം
എം.എല്‍ .എ യുടെ
ചിലവുചുരുക്കല്‍ കല്ല്യാണമാണെന്ന് കാക്കകളുമറിഞ്ഞില്ല
തമ്പി ആന്റണിയും വിദ്യാധാരനും കൂടി നാട്ടിലെ നാറിയ രാഷ്ട്രീയക്കാരുടെ ഒരു ചിത്രം, ഭാവങ്ങളും, സംഗതി താഴെ പോകാതയും, എക്സ്പ്രെഷൻ, നൂആൻസും നഷടപെടാതയും വരച്ചു കാണിച്ചിരിക്കുന്നു. നന്നായിട്ടുണ്ട് മക്കളെ. cheers!
ലിഞ്ഞാകു 2013-10-29 19:31:42
'കാക്ക' എന്തിനാ 'മലപുറത്തെ' മരകൊമ്പേ പോയിരുന്നത് വിദ്യാധര? അടുത്തെങ്ങും മരം ഇല്ലായിരുന്നോ?
വിദ്യാധരൻ 2013-10-30 16:02:33
എല്ലാ സ്ഥലങ്ങളിൽ നിന്നും കാക്കകൾ ഉണ്ടടായരിന്നിരിക്കും എന്ന അനുമാനത്തിലാണ് ലിഞ്ഞാകു അങ്ങനെ എഴുതിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല