പ്രണയശലഭങ്ങള്‍.....(സോയാ നായര്‍)
AMERICA
27-Oct-2013
AMERICA
27-Oct-2013

മനസ്സിലെ സുഖമുള്ള,
മിഴികളില്‍ നനവുള്ള
ഓര്‍മകള്‍ ഞാന്‍ ചികഞ്ഞെടുത്തീടവെ
നെല്ലിപ്പൂട്ടിട്ട് പൂട്ടിയൊരാ
മിഴികളില്‍ നനവുള്ള
ഓര്‍മകള്‍ ഞാന്‍ ചികഞ്ഞെടുത്തീടവെ
നെല്ലിപ്പൂട്ടിട്ട് പൂട്ടിയൊരാ
വര്‍ണ്ണ സ്വപ്നങ്ങള്‍
കൈവിരല്‍തുമ്പിലൂടൊഴുകി വന്നൂ...
പക്വതയും ശാലീനതയും
ഒത്തുചേര്‍ന്നുള്ളൊരീ
പ്രണയസങ്കല്‍പ്പങ്ങള്‍
പൂമഴയായ് നിന്നിലൂടെ
പെയ്തിറങ്ങി...
ആദ്യകാഴ്ചാ പ്രണയത്തിന്‍
അനുഭുതി നുകരുവാന്‍
മുജന്മാന്തര ബന്ധങ്ങള്‍
മതി മല്‍സഖെ!!
നിര്‍വ്വചനം പലവിധം നല്‍കി
നാം പ്രണയത്തിനന്നും
നല്‍കികൊണ്ടിരിക്കുന്നു ഇന്നും...
വിജയിച്ചാല്‍ ഒടുങ്ങുകയും
തോല്വിയില്‍ ഇരട്ടിക്കുകയും ചെയ്യുന്ന
മധുവൂറും മധുരമാണിന്നീ
പ്രണയം ...
ചൊക ചൊകേ ചോര തുടിക്കും
നിന്‍ ഹൃദയമാം കൂട്ടില്‍
മിടി മിടിക്കും രാഗ സ്പന്ദനങ്ങളുമായ്
നിന്‍ പൈങ്കിളി പൈതലായ്
വന്നിടാന്‍ ആയില്ല ഈ ജന്മമെങ്കിലും
പുനരധി ജന്മങ്ങള്‍
കാത്തിരിക്കാം
ഒന്നായിതീരുവാന്‍ ...
സൗരഭ്യ പുഷ്പമായ്
പൂത്തു വിടരുവാന്‍
അറിയാതെ പോയൊരാ നിന്‍
പ്രണയം നുകരുവാന്‍
അരികില്‍ അണഞ്ഞീടും
പ്രണയശലഭമായ്...
കൈവിരല്‍തുമ്പിലൂടൊഴുകി വന്നൂ...
പക്വതയും ശാലീനതയും
ഒത്തുചേര്‍ന്നുള്ളൊരീ
പ്രണയസങ്കല്‍പ്പങ്ങള്‍
പൂമഴയായ് നിന്നിലൂടെ
പെയ്തിറങ്ങി...
ആദ്യകാഴ്ചാ പ്രണയത്തിന്‍
അനുഭുതി നുകരുവാന്‍
മുജന്മാന്തര ബന്ധങ്ങള്‍
മതി മല്‍സഖെ!!
നിര്‍വ്വചനം പലവിധം നല്‍കി
നാം പ്രണയത്തിനന്നും
നല്‍കികൊണ്ടിരിക്കുന്നു ഇന്നും...
വിജയിച്ചാല്‍ ഒടുങ്ങുകയും
തോല്വിയില്‍ ഇരട്ടിക്കുകയും ചെയ്യുന്ന
മധുവൂറും മധുരമാണിന്നീ
പ്രണയം ...
ചൊക ചൊകേ ചോര തുടിക്കും
നിന്‍ ഹൃദയമാം കൂട്ടില്‍
മിടി മിടിക്കും രാഗ സ്പന്ദനങ്ങളുമായ്
നിന്‍ പൈങ്കിളി പൈതലായ്
വന്നിടാന്‍ ആയില്ല ഈ ജന്മമെങ്കിലും
പുനരധി ജന്മങ്ങള്‍
കാത്തിരിക്കാം
ഒന്നായിതീരുവാന്‍ ...
സൗരഭ്യ പുഷ്പമായ്
പൂത്തു വിടരുവാന്‍
അറിയാതെ പോയൊരാ നിന്‍
പ്രണയം നുകരുവാന്‍
അരികില്‍ അണഞ്ഞീടും
പ്രണയശലഭമായ്...

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments