Image

തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ മുന്നേറുന്നു

Published on 21 October, 2011
തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ മുന്നേറുന്നു
ചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി.

822 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചനകള്‍ പ്രകാരം ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ മുന്നേറുന്നു.

സംസ്ഥാനത്തൊട്ടാകെ 112,000 പേരാണ് ഇന്ന് തിരഞ്ഞെടുക്കപ്പെടുക. തിരുച്ചിറപ്പള്ളിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വ്യാഴാഴ്ച എ.ഐ.എ.ഡി.എം.കെ വിജയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക