Image

ഭരണ വിവരങ്ങള്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയതിന് മലയാളി ഉദ്യോഗസ്ഥനെ വൈറ്റ് ഹൗസില്‍ നിന്ന് പുറത്താക്കി

Published on 24 October, 2013
ഭരണ വിവരങ്ങള്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയതിന് മലയാളി  ഉദ്യോഗസ്ഥനെ വൈറ്റ് ഹൗസില്‍ നിന്ന് പുറത്താക്കി
വാഷിംഗ്ടണ്‍: ആഭ്യന്തര വിവരങ്ങള്‍ ചോര്‍ത്തിയതിന് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനെ വൈറ്റ് ഹൗസില്‍ നിന്ന് പുറത്താക്കി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഒബാമ ഭരണകൂടത്തിന്റെ ആഭ്യന്തര വിവരങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററിലുടെ വെളിപ്പെടുത്തിയതിനാണ് ഉദ്യോഗസ്ഥനെ പുറത്താക്കിയത്. ട്വിറ്ററില്‍ വ്യാജ വിലാസമുണ്ടാക്കിയാണ് വിവരങ്ങള്‍ പുറത്തുവിട്ടിരുന്നത്. സുരക്ഷാ വിഭാഗത്തിലെ അണ്വായുധ നിരായുധീകരണ വകുപ്പ് മേധാവിയായ ജോഫി ജോസഫിനെയാണ് പുറത്താക്കിയത്. ജോസഫ് നേരത്തെ ക്യാപിറ്റല്‍ ഹില്ലിലെ സെനറ്ററുടെ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. പിടിക്കപ്പെടുമ്പോള്‍ ഇറാനുമായി നടക്കുന്ന മദ്ധ്യസ്ഥശ്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒബാമയുടെ പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു ജോസഫ്. 

2011 ഫെബ്രുവരിയില്‍ ആരംഭിച്ച ട്വിറ്റിംഗ് രണ്ടാഴ്ച മുന്‍പുവരെ സജീവമായിരുന്നു. ഒബാമയുടെ ഭരണ നയങ്ങളെ വിമര്‍ശിക്കുകയും വൈറ്റ് ഹൗസിലെ മുതുര്‍ന്ന ഉദ്യോഗസ്ഥരെ പരിഹസിക്കുന്നതുമായ പ്രസ്താവനകള്‍ ട്വിറ്ററിലൂടെ നിരന്തരം പ്രസിദ്ധീകരിച്ചിരുന്നു.

Joseph is the 1990 valedictorian of Muskegon Catholic Central High School, according to MLive Muskegon Chronicle archives. At Muskegon Catholic Central, he won an array of academic honors. As a 17-year-old high school senior, he won a National Citizen Bee and a $7,000 scholarship.

He went on to an illustrious career in academics and public policy, and was a Truman Scholar at Princeton University.

Among his academic accolades was a trip to Rotary Fellowship at the Universitat Salzburg in Austria. The trip was the topic of a 1993 story in the Chronicle, and was also mentioned in an alumni biography on the Princeton website. The university has since removed the biography but an internet archive remains accessible.

"I really have a strong interest in government and international affairs," Joseph told the Chronicle's Loretta Robinson in 1993. "It's my commitment to public service. I want to make a difference in life, and the best way to do this is a career in this, helping to shape our nation and foreign policy."

Joseph and his parents were natives of India who moved to Muskegon from West Germany when he was only 6 months old, according to the 1993 article.

Joseph worked for senators and government agencies, and most recently was director of nuclear non-proliferation on the White House National Security Council staff.

He apologized for his tweets in a statement emailed to Politico.com Tuesday night.


ഭരണ വിവരങ്ങള്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയതിന് മലയാളി  ഉദ്യോഗസ്ഥനെ വൈറ്റ് ഹൗസില്‍ നിന്ന് പുറത്താക്കി
Join WhatsApp News
bijuny 2013-10-24 19:34:15
ഇത്രയും മെറിറ്റ്‌ ഉണ്ടായിട്ടും വെറും പൊട്ടൻ ആയിപ്പോയല്ലോ.  ഇയാളെ മലയാളി എന്നൊന്നും പറയാൻ പറ്റില്ല. മലയാളികളൊക്കെ വിവരം ഉള്ളവരാണ് !!
chacko Joseph 2013-10-25 05:24:39
മലയാളി എവിടെ ചെന്നാലും അവന്റെ സ്വഭാവം മാറുകയില്ല!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക