Image

കേരളാ ട്രാവല്‍ മാര്‍ക്കറ്റ്‌ 2013: മന്ത്രി എ.പി. അനില്‍ കുമാറിനും സംഘത്തിനും സ്വീകരണം നല്‍കി

തോമസ്‌ റ്റി ഉമ്മന്‍ Published on 23 October, 2013
കേരളാ ട്രാവല്‍ മാര്‍ക്കറ്റ്‌ 2013: മന്ത്രി എ.പി. അനില്‍ കുമാറിനും സംഘത്തിനും സ്വീകരണം നല്‍കി
ന്യൂയോര്‍ക്ക്‌: കേരളത്തിലേക്ക്‌ വിനോദ സഞ്ചാരികളെ ആകര്‌ഷിക്കുവാന്‍ കേരള ടൂറിസം വകുപ്പ്‌ മന്ത്രി എ. പി. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ വച്ച്‌ നടത്തപ്പെടുന്ന കേരളാ റോഡ്‌ ഷോ (കേരളാ ട്രാവല്‍ മാര്‍ക്കറ്റ്‌ 2013) അമേരിക്കക്കാര്‌ക്ക്‌ ഒരു നൂതന അനുഭവമാവുന്നു.
ന്യൂയോര്‍ക്കില്‍ എത്തിയ കേരള ടൂറിസം വകുപ്പ്‌ മന്ത്രി എ പി അനില്‍കുമാര്‍, സെക്രട്ടറി സുമന്‍ ബില്ല, എന്നിവരെ സ്വീകരിക്കുവാന്‍ കേരള കമ്മ്യൂണിറ്റിയിലെ പ്രമുഖരോടൊപ്പം ഐ എന്‍ ഓ സി നേതാക്കളായ ജോര്‍ജ്‌ എബ്രഹാം, സാക്ക്‌ തോമസ്‌,
യു എ നസീര്‍, ജയചന്ദ്രന്‍ രാമകൃഷ്‌ണന്‍, തുടങ്ങിവരും സന്നിഹിതരായിരുന്നു. ന്യൂ യോര്‍ക്ക്‌ സിറ്റിയിലെ ഡബിള്‍ ട്രീ ഹോട്ടലില്‍ വച്ച്‌ നടത്തപ്പെട്ട കേരളം ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രി, പരിപാടിയില്‍ വിദേശ കാര്യ സഹമന്ത്രി പ്രണീത്‌ കൗര്‍ കൊണ്‍സല്‍ ജനറല്‍ ജ്ഞാനേശ്വര്‍ മുലേയ്‌ എന്നിവര്‍ മുഖ്യാഥിതി കളായിരുന്നു. ന്യൂയോര്‍ക്ക്‌ ഏരിയയില്‍ നിന്നുമുള്ള ഒട്ടേറെ ടൂര്‍ ഓപ്പറേറ്റര്‍ മാര്‍ പരിപാടിയില്‍ പങ്കെടുത്തു.

caption

ഐ എൻ  ഓ സി നേതാക്കളായ  ജോര്ജ് എബ്രഹാം, യു എ  നസീർ , ജയചന്ദ്രൻ രാമകൃഷ്ണൻ, സാക്ക് തോമസ്‌ കേരള ടൂറിസം മന്ത്രി എ. പി. അനിൽ കുമാർ , വിദേശ കാര്യ സഹമന്ത്രി പ്രനീത് കൗർ,   കൊണ്‍സൽ  ജനറൽ  ജ്ഞാനേശ്വർ മുലേയ്,   ടൂറിസം സെക്രട്ടറി  സുമൻ ബില്ല എന്നിവരോടൊപ്പം
കേരളാ ട്രാവല്‍ മാര്‍ക്കറ്റ്‌ 2013: മന്ത്രി എ.പി. അനില്‍ കുമാറിനും സംഘത്തിനും സ്വീകരണം നല്‍കികേരളാ ട്രാവല്‍ മാര്‍ക്കറ്റ്‌ 2013: മന്ത്രി എ.പി. അനില്‍ കുമാറിനും സംഘത്തിനും സ്വീകരണം നല്‍കികേരളാ ട്രാവല്‍ മാര്‍ക്കറ്റ്‌ 2013: മന്ത്രി എ.പി. അനില്‍ കുമാറിനും സംഘത്തിനും സ്വീകരണം നല്‍കികേരളാ ട്രാവല്‍ മാര്‍ക്കറ്റ്‌ 2013: മന്ത്രി എ.പി. അനില്‍ കുമാറിനും സംഘത്തിനും സ്വീകരണം നല്‍കി
Join WhatsApp News
vincent emmanuel 2013-10-24 05:06:18
the people visiting kerala are malayalee americans.. they will go to kerala no matter what..our govt. or leaders cannot realise that.. that is all. Govt is telling people,you cannot go back in two months... visa rules are getting worse day by day...can any one of the leaders do something about it.....
Thomas T Oommen, Chairman, FOMAA Political Forum 2013-10-24 10:12:35
Dear Vincent...
I agree with you. We have been trying to convince our leaders. They fail to understand. The two months restriction is removed.. but the problems with getting a visa to India is too much. They think we are seeking visa for working in India? Meanwhile they want our money to shore up the value of Rupee. Now, the new outsourcing contractor, BLS is not doing their job. They are giving our people a real hard time. Worse than Travisa. meanwhile India Visa "shops " are mushrooming in NY, NJ areas taking advantage of the helpless Pravasi Indians.  These private agencies can do a job which our consulate and govt.'s outsourcing agencies cannot do. They charge a lot of fee skimming our community. Another round of protest is necessary NOW. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക