Image

റോസ്‌മേരി മരങ്ങോലിയുടെ (52) സംസ്‌കാരം തിങ്കളാഴ്‌ച

Published on 20 October, 2013
റോസ്‌മേരി മരങ്ങോലിയുടെ (52) സംസ്‌കാരം തിങ്കളാഴ്‌ച
സാന്തിയാഗോ (കലിഫോര്‍ണിയ): മലയാള മനോരമ ഡല്‍ഹി ബ്യൂറോ ചീഫായിരുന്ന പരേതനായ വി.എം. മരങ്ങോലിയുടെ മകളും കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലിഷ്‌ പ്രഫസറുമായ റോസ്‌മേരി മരങ്ങോലി (52) നിര്യാതയായി. സംസ്‌കാരം നാളെ (തിങ്കള്‍) സാന്തിയാഗോയില്‍.

പ്രഫ. സ്വാമിനാഥന്‍ ബദരീനാഥ്‌ ആണ്‌ ഭര്‍ത്താവ്‌

മകള്‍: ജയശ്രീ. സഹോദരങ്ങള്‍: ജോര്‍ജ്‌ മാത്യു (മുംബൈ), സുനില്‍ മരങ്ങോലി (സാന്‍ഫ്രാന്‍സിസ്‌കോ), നിര്‍മല രാജമോഹന്‍ (അസോസിയേറ്റഡ്‌ പ്രസ്‌, ന്യൂഡല്‍ഹി), അനിത മരങ്ങോലി (വേള്‍ഡ്‌ ബാങ്ക്‌).

പൊളിറ്റിക്‌സ്‌ ഓഫ്‌ ഹോം ഉള്‍പ്പെടെ മൂന്നു ഗ്രന്ഥങ്ങള്‍ കേംബ്രിജ്‌ യൂണിവേഴ്‌സിറ്റി പ്രസ്‌ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.
റോസ്‌മേരി മരങ്ങോലിയുടെ (52) സംസ്‌കാരം തിങ്കളാഴ്‌ച
Join WhatsApp News
Dr.Sasi 2013-10-20 10:16:25
Dear Nirmala,
Sorry to hear that!!!
Dr.Sasi(JNU)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക