ഫിലഡല്‍ഫിയ സീറോ മലബാര്‍ പള്ളിയ്‌ക്ക് റെക്ടറി
AMERICA
20-Oct-2013
ജോര്‍ജ് നടവയല്‍
AMERICA
20-Oct-2013
ജോര്‍ജ് നടവയല്‍

ഫിലഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയ്‌ക്ക് സ്വന്തം റെക്ടറി. വികാരി
റവ. ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലിന്റെ നേതൃത്വം മാതൃകാപരമായതും;
ട്രസ്റ്റിമാരായ വിന്‍സന്റ് ഇമ്മാനുവേല്‍, ബിജി ജോസഫ് എന്നിവരുടെ ആസൂത്രണചടുലതയും;
ഇടവക ജനങ്ങളുടെ പൂര്‍ണ്ണ പങ്കാളിത്തവും; പരീഷ് കൗണ്‍സിലിന്റെയും എസ്. എം. സി. സി,
മരിയന്‍ മദേഴ്‌സ്, വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി എന്നീ ഭക്ത സംഘടനകളുടെയും
അകമഴിഞ്ഞ സഹകരണം മുതല്‍ക്കൂട്ടാക്കിയും; ഇളംതലമുറയുടെയും യുവതലമുറയുടെയും
പ്രാര്‍ത്ഥനോര്‍ജ്ജക്കരുത്തിലുമാണ്‌്; കണ്‍തുറക്കുന്ന വേഗതയില്‍ റെക്ടറി എന്ന
ഇടവകപുരോഹിത വാസമന്ദിരം കരഗതമാക്കാന്‍ ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍
പള്ളിയ്‌ക്ക് കഴിഞ്ഞതെന്ന് സാമൂഹ്യപാഠ കുതികികള്‍ നിരീക്ഷിക്കുന്നു.
ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍?രൂപതാദ്ധ്യക്ഷന്‍ മാര്‍. ജേക്കബ് അങ്ങാടിയത്ത്, ചാന്‍സലര്‍?റവ. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് വികാരിയും ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ പള്ളി ആദ്യ വികാരിയു മായ ഫാ. ജേക്കബ് ക്രിസ്റ്റി, ഫിലഡല്‍ഫിയ സെന്റ് ജോണ്‍ ന്യൂമാന്‍?ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ട്, സെന്റ് ജോസഫ് വാര്‍ഡ് പ്രസിഡന്റ് സിബിച്ചന്‍ ചെമ്പ്‌ളായില്‍, എസ് എം സി സി ജനറല്‍ സെക്രട്ടറി ജോര്‍ജ് പനയ്‌ക്കല്‍, ജോണ്‍സണ്‍ തൈപ്പറമ്പില്‍, തോമസ് കണ്ണാടന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ റെക്ടറിയുടെ ഫിനാന്‍സിങ്ങ് പേപ്പറുകള്‍ ടി ഡി ബാങ്ക് വൈസ് പ്രസിഡന്റ് ബില്‍ ഡഫിയും റിടൈല്‍ ഡിവിഷണ്‍ വി പി ഡോണ്‍ ഗ്രീന്‍ലീഫും മാര്‍ ജേക്കബ് അങ്ങാടിയത്തിനു വേണ്ടി വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപറമ്പിലിന് കൈമാറി.

മലയാള പാരമ്പര്യം പുലര്‍ത്തുന്ന
ഇരുപത്തഞ്ചിലധികം ക്രിസ്‌തീയ ദേവാലയങ്ങളുള്ള ഫിലഡല്‍ഫിയയില്‍; മലയാള പാരമ്പര്യം
പുലര്‍ത്തുന്ന കത്തോലിക്കാ ദേവാലയത്തിന് സ്വന്തമായ റെക്ടറി നേടാനായത് ആത്മീയ
നേതൃരംഗത്തും നാനാവിധ വിദ്യാഭ്യാസ മേഖലയിലും സാമൂഹിക ബൗദ്ധികതലത്തിലും
പുത്തനുണര്‍വിനു കാരണമാകും. ആത്മീയതയും താത്വികതയും അദ്ധ്യാപനവും ഗവേഷണവും
ഒന്നിപ്പിക്കുന്ന മലയാളിവൈദികനിരയെ ഫിലഡല്‍ഫിയയിലേക്ക് കൊണ്ടുവരാനും അവരിലൂടെ
മലയാളസാമൂഹിക നവവസന്തം പുലര്‍ത്താനും സീറോ മലബാര്‍ ആത്മീയതയുടെ ചക്രവാളം
വികസ്വരമാകാനും റെക്ടറി സംഭവം കാരണമായേക്കും.
റെക്ടറിയുടെ വിലാസം: 637 Wynmill Place, Philadelphia, 19115. (637 വിന്മില്‍ പ്ലെയ്‌സ് , ഫിലഡല്‍ഫിയ, 19115)
ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ നിന്ന് ഒരു മിനിറ്റ് വാഹനയാത്രാകലത്തില്‍ 451 മീറ്റര്‍ അഥവാ 0.28 മൈല്‍ അല്ലെങ്കില്‍ 1479 ഫീറ്റ് (അടി) ദൂരത്താണ് ഫിലഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് റെക്ടറി.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments