Image

തോമസ്‌ നീലാര്‍മഠത്തിന്‌ ഡിട്രോയിറ്റില്‍ വമ്പിച്ച സ്വീകരണം നല്‍കുന്നു

മാത്യു മൂലേച്ചേരില്‍ Published on 17 October, 2013
തോമസ്‌ നീലാര്‍മഠത്തിന്‌ ഡിട്രോയിറ്റില്‍ വമ്പിച്ച സ്വീകരണം നല്‍കുന്നു
ഡിട്രോയിറ്റ്‌: പ്രശസ്‌ത കവിയും, സാഹിത്യകാരനും, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ തോമസ്‌ നീലാര്‍മഠത്തിന്‌ ഫൊക്കാനയുടെയും, ഡിട്രോയിറ്റ്‌ മലയാളി സമൂഹത്തിന്റെയും ആഭിമുഖ്യത്തില്‍ വമ്പിച്ച സ്വീകരണം നല്‍കുന്നു.

ഓക്ടോബര്‍ 18 വെള്ളിയാഴ്‌ച ഫാമിങ്‌ടണ്‍ ഹില്‍സിലുള്ള സാഫ്‌റോണ്‍ ഇന്‍ഡ്യന്‍ കുസീനില്‍ (ബോംബെ ഗ്രില്‍ ) വൈകിട്ട്‌ 7 മണിക്കാണ്‌ സ്വീകരണം ക്രമീകരിച്ചിരിക്കുന്നത്‌. പ്രസ്‌തുത പരിപാടിയില്‍ ഫൊക്കാനയുടെ നേതാക്കന്മാരും, ഡിട്രോയിറ്റ്‌ പൗരപ്രമുഖരും പങ്കെടുക്കും. അദ്ദേഹം ഫൊക്കാനയുടെ കഴിഞ്ഞ കേരള കണ്‍വെന്‍ഷനില്‍ ഫൊക്കാനയ്‌ക്കുവേണ്ടി ചെയ്‌ത പ്രവര്‍ത്തനങ്ങളെ അനുമോദിക്കുന്നതിനുവേണ്ടി കൂടിയാണ്‌ ഈ സ്വീകരണം ഒരുക്കുന്നതെന്ന്‌ ഫൊക്കാന നാഷണല്‍ ജോ.സെക്രട്ടറി ഡോ. മാത്യു വര്‍ഗീസ്‌ (രാജന്‍) അറിയിച്ചു.

ബോംബെ ഗ്രില്ലിന്റെ വിലാസം:

Saffron Indian Cusine (Bombay Grill);
29200 Orchard Lake Rd;
Farmington Hills; Mi. 48334.
Tele: 248-626-2982.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അലന്‍ ജോണ്‍ : 313 9993365; ബാബു കുര്യന്‍ : 5867311425; മാത്യു ഉമ്മന്‍ : 2487094511;
ബീന ചക്കുങ്കല്‍ : 3133780069; ജോസ്‌ ചാഴിക്കാടന്‍ : 7345160641; തോമസ്‌ കര്‍ത്തനാല്‍ :5867477801; അബ്ദുള്‍ പുന്നയൂര്‍ക്കുളം: 5869441805; ഡോ. മാത്യു വര്‍ഗീസ്‌ (രാജന്‍): 7346346616; വിനോദ്‌ കോണ്ടൂര്‍ ഡേവിഡ്‌: 3132084952; ഡോ. സോമന്‍ ഫിലിപ്പ്‌ ചാക്കോ: 2485148716; സി.വി സാമുവേല്‍ : 5862160602; ലാല്‍ പി. തോമസ്‌ (കപ്പിലിയന്‍): 7349343155.
തോമസ്‌ നീലാര്‍മഠത്തിന്‌ ഡിട്രോയിറ്റില്‍ വമ്പിച്ച സ്വീകരണം നല്‍കുന്നു
Join WhatsApp News
akhila 2013-10-17 22:56:39
എല്ലാവര്ക്കും അവാര്ഡ് കൊടുക്കുന്ന തോമസ്‌ നീലാര്‍മഠത്തിന്‌ കിട്ടി ഒരു അവാര്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക