Image

ന്യൂയോര്‍ക്ക്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ മാതാവിന്റെ തിരുനാളും, ഇടവക തിരുനാളും ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 15 October, 2013
ന്യൂയോര്‍ക്ക്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ മാതാവിന്റെ തിരുനാളും, ഇടവക തിരുനാളും ആഘോഷിച്ചു
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കത്തോലിക്കാ പള്ളിയില്‍ ദൈവമാതാവിന്റെ തിരുനാളും ഇടവക തിരുനാളും ആഘോഷിച്ചു. ഒക്‌ടോബര്‍ 13-ന്‌ വൈകുന്നേരം നാലുമണിക്ക്‌ കൊന്തനസ്‌കാരത്തോടെ തിരുനാള്‍ ആഘോഷങ്ങള്‍ ആരംഭിച്ചു.

തുടര്‍ന്ന്‌ ലദീഞ്ഞ്‌, പാട്ടുകുര്‍ബാന, കുട്ടികളുടെ ബാന്റുമേളത്തോടുകൂടിയ പ്രദക്ഷിണം എന്നിവയുണ്ടായിരുന്നു. സ്‌നേഹവിരുന്നോടുകൂടി ആഘോഷങ്ങള്‍ സമാപിച്ചു. ജയിംസ്‌ കടവുങ്കല്‍ ആയിരുന്നു പ്രസുദേന്തി. വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സ്‌ ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.
ഫോട്ടോ: മാത്യു
ന്യൂയോര്‍ക്ക്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ മാതാവിന്റെ തിരുനാളും, ഇടവക തിരുനാളും ആഘോഷിച്ചുന്യൂയോര്‍ക്ക്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ മാതാവിന്റെ തിരുനാളും, ഇടവക തിരുനാളും ആഘോഷിച്ചുന്യൂയോര്‍ക്ക്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ മാതാവിന്റെ തിരുനാളും, ഇടവക തിരുനാളും ആഘോഷിച്ചുന്യൂയോര്‍ക്ക്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ മാതാവിന്റെ തിരുനാളും, ഇടവക തിരുനാളും ആഘോഷിച്ചുന്യൂയോര്‍ക്ക്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ മാതാവിന്റെ തിരുനാളും, ഇടവക തിരുനാളും ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക