Image

കെ.പി. മോഹനന്‍ മന്ത്രിസ്ഥാനത്തിന് അര്‍ഹനല്ല: പിണറായി

Published on 18 October, 2011
കെ.പി. മോഹനന്‍ മന്ത്രിസ്ഥാനത്തിന് അര്‍ഹനല്ല: പിണറായി
ന്യൂഡല്‍ഹി: തിങ്കളാഴ്ചത്തെ സംഭവത്തോടെ കെ.പി.മോഹനന്‍ മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ലെന്നു തെളിയിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

സ്പീക്കറുടെ ഓഫിസ് രാഷ്ട്രീയപരമായി ദുരുപയോഗപ്പെടുത്തിയെന്നും ഇതേ കുറിച്ച് അന്വേഷിക്കണം നടത്തണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക