Image

പുതിയ ഹജ്ജ് നയം നടപ്പാക്കണം : സുപ്രീംകോടതി

Published on 18 October, 2011
പുതിയ ഹജ്ജ് നയം നടപ്പാക്കണം : സുപ്രീംകോടതി
ന്യൂഡല്‍ഹി: പുതിയ ഹജ്ജ് നയം നടപ്പാക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. അടുത്ത വര്‍ഷം മുതല്‍ പുതിയ ഹജ്ജ് നയം നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെങ്കിലും ഹജ്ജിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പ്രതിനിധി സംഘത്തെ അയക്കുന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക