Image

യൂണിയന്‍ ക്രിസ്‌ത്യന്‍ വിമന്‍സ്‌ ഫെല്ലോഷിപ്പ്‌ ഡാളസ്‌- അഞ്ചാമത്‌ വാര്‍ഷിക കോണ്‍ഫറന്‍സ്‌

ജോയിച്ചന്‍ പുതുക്കുളം Published on 08 October, 2013
യൂണിയന്‍ ക്രിസ്‌ത്യന്‍ വിമന്‍സ്‌ ഫെല്ലോഷിപ്പ്‌ ഡാളസ്‌- അഞ്ചാമത്‌ വാര്‍ഷിക കോണ്‍ഫറന്‍സ്‌
ഡാളസ്‌: യൂണിയന്‍ ക്രിസ്‌ത്യന്‍ വിമന്‍സ്‌ ഫെല്ലോഷിപ്പ്‌, ഡാളസിന്റെ അഞ്ചാമത്‌ വാര്‍ഷിക കോണ്‍ഫറന്‍സ്‌ ഒക്‌ടോബര്‍ 19-ന്‌ ശനിയാഴ്‌ച രാവിലെ 9.30 മുതല്‍ 1 മണിവരെ അസംബ്ലി ഓഫ്‌ ഗോഡ്‌ ഡാളസില്‍ വെച്ച്‌ സമ്മേളനം, പ്രാര്‍ത്ഥന, ആരാധന എന്നിവയോടുകൂടി നടത്തപ്പെടുമെന്ന്‌ കോര്‍ഡിനേറ്റര്‍ അന്നമ്മ വില്യംസ്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. (Address: 2383, Dumoe Ave, Dallus, Texas 75228).

സിസ്റ്റര്‍ സൂസന്‍ തോമസ്‌ (ബഹ്‌റിന്‍), ഡോ. ജെപ്‌സിന്‍ മാലിയില്‍ (ഡാളസ്‌) എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും.

വാര്‍ഷിക സമ്മേളനത്തിലും പ്രാര്‍ത്ഥനയിലും, ആരാധനയിലും സംബന്ധിക്കുവാന്‍ എല്ലാ സഹോദരിമാരേയും സംഘാടകര്‍ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: സിസ്റ്റര്‍ അന്നമ്മ വില്യംസ്‌ (കോര്‍ഡിനേറ്റര്‍) 972 264 6808), സിസ്റ്റര്‍ മോളി തോമസ്‌ (214 708 8890), സിസ്റ്റര്‍ മോനി ഫിലിപ്പ്‌ (972 853 7181).
യൂണിയന്‍ ക്രിസ്‌ത്യന്‍ വിമന്‍സ്‌ ഫെല്ലോഷിപ്പ്‌ ഡാളസ്‌- അഞ്ചാമത്‌ വാര്‍ഷിക കോണ്‍ഫറന്‍സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക