പ്രതിപക്ഷത്തിന്റെത് വൈകി വന്ന വിവേകം: പി.സി. ജോര്‍ജ്ജ്
Published on 18 October, 2011
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റേത് വൈകി വന്ന വിവേകമാണെന്നും ജനം
കാണുന്നുവെന്ന് ബോധ്യമായപ്പോള്‍ പ്രതിപക്ഷം ശാന്തമായി മുദ്രാവാക്യം
വിളിച്ചുവെന്നും പി.സി. ജോര്‍ജ്. മന്ത്രി കെ.പി. മോഹനന്‍ കാല്‍
മേശപ്പുറത്ത് വച്ചതിനെ യുഡിഎഫ് സ്വാഗതം ചെയ്യുന്നില്ല.
തെറ്റ് ബോധ്യപ്പെട്ട കെ.പി. മോഹനന്‍ സഭയോട് ക്ഷമചോദിച്ചു. മോഹനനെ
സഭ്യമല്ലാത്ത രീതിയില്‍ പ്രതിപക്ഷം ചീത്തവിളിച്ചിരുന്നു ഇതില്‍
പ്രകോപിച്ചാണ് അദ്ദേഹം കാല്‍ മേശപ്പുറത്ത് വെച്ച് പ്രതിഷേധിച്ചതെന്നും
ജോര്‍ജ് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല