Image

തുണ്ടുകവിതകള്‍....

സോയാ നായര്‍ Published on 07 October, 2013
തുണ്ടുകവിതകള്‍....
മോഷ്ടാവ്....

ഇരുട്ടിലൂടെ പതുങ്ങി
വന്നെന്റെ
ജീവിതം
ഇരുട്ടിലാക്കുന്നവന്‍....

ഓര്‍മ്മ...

പിന്നിലേക്കു ഊളിയിടുമ്പൊള്‍
ഓര്‍ത്തെടുക്കുവാന്‍
വെമ്പുന്ന
പഴകുന്തോറും മാധുര്യം ഏറും
സ്മരണകള്‍ തന്‍ ഭാണ്ഡം.....

സോയാ നായര്‍
ഫിലാഡല്‍ഫിയ.
തുണ്ടുകവിതകള്‍....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക