Image

നോര്‍ത്ത്‌ കരോളിന (റാലി) സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ പള്ളി കൂദാശ

ബാബു കുറ്റിയാത്ത്‌ Published on 05 October, 2013
നോര്‍ത്ത്‌ കരോളിന (റാലി) സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ പള്ളി കൂദാശ
നോര്‍ത്ത്‌ കരോളിന: നോര്‍ത്ത്‌ കരോളിനയിലെ റാലിയിലുള്ള (Raleigh) സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ പള്ളി കൂദാശാകര്‍മ്മത്തിനായി ഒരുങ്ങി. വളരെ ലളിതമായ രീതിയില്‍ പണികഴിപ്പിച്ചിരിക്കുന്നതും, കേരളത്തിലെ പള്ളികളുടെ തനതായ മുഖവാരവും, ആകാരഭംഗിയോടുംകൂടി പണിതീര്‍ത്തിരിക്കുന്ന പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2012-ലാണ്‌ ആരംഭിച്ചത്‌.

ഏകദേശം അമ്പത്തിരണ്ടോളം കുടുംബങ്ങളുടേയും പ്രാര്‍ത്ഥനയുടേയും ഉപവാസത്തിന്റേയും കഠിന പ്രയത്‌നത്തിന്റേയും ആകെത്തുകയാണ്‌ ഈ ദേവാലയമെന്ന്‌ ദേവാലയത്തിലെ അംഗങ്ങള്‍ അറിയിച്ചു.
നോര്‍ത്ത്‌ കരോളിന (റാലി) സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ പള്ളി കൂദാശ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക