Image

ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍: രണ്ടുവീടുകള്‍ ഒലിച്ചുപോയി

Published on 17 October, 2011
ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍: രണ്ടുവീടുകള്‍ ഒലിച്ചുപോയി
തൊടുപുഴ: ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട്ട് ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകള്‍ ഒലിച്ചു പോയി. മൂന്നുപേര്‍ വെള്ളച്ചാട്ടത്തില്‍ ഒലിച്ചുപോയതായും കൃഷിയിടങ്ങള്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ നശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

തൊടുപുഴയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഉരുള്‍പ്പൊട്ടലുണ്ടായ വണ്ണപ്പുറം പഞ്ചായത്തില്‍പെട്ട മുള്ളരിങ്ങാട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക