Image

ബര്‍മിംഗ്‌ഹാമില്‍ വിടുതല്‍ ശുശ്രൂഷാ ധ്യാനം നവംബര്‍ 21, 22, 23 തീയതികളില്‍

Published on 17 October, 2011
ബര്‍മിംഗ്‌ഹാമില്‍ വിടുതല്‍ ശുശ്രൂഷാ ധ്യാനം നവംബര്‍ 21, 22, 23 തീയതികളില്‍
ബര്‍മിംഗ്‌ഹാം: കാഞ്ഞിരപ്പള്ളി രൂപതയുടെ ധ്യാന കേന്ദ്രമായ അണക്കരയിലെ മരിയന്‍ റിട്രീറ്റ്‌ സെന്റര്‍ ഡയറക്‌ടര്‍ ഫാ ഡൊമനിക്‌ വാളമ്പിനാലും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുവായിരുന്ന ഫാ. സോജി ഓലിക്കനും സംഘവും നടത്തുന്ന വിടുതല്‍ ശുശ്രൂഷധ്യാനം ബര്‍മിംഗ്‌ഹാമില്‍ നടക്കും.

നവംബര്‍ 21, 22, 23 തീയതികളില്‍ കിംഗ്‌്‌സ്‌സ്‌റ്റാസിംഗിലെ ക്രൈസ്‌റ്റ്‌ ദ്‌ കിംഗ്‌ ചര്‍ച്ചില്‍ വൈകുന്നേരം അഞ്ച്‌ മുതല്‍ ഒമ്പത്‌ വരെയാണ്‌ ധ്യാനം നടത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌: 07515361118, ഷാജി : 07878149670. വിലാസം Christ The King Church, 124 Warren Farm Road, King Standing, B44 OQN
ബര്‍മിംഗ്‌ഹാമില്‍ വിടുതല്‍ ശുശ്രൂഷാ ധ്യാനം നവംബര്‍ 21, 22, 23 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക