Image

മസ്തിഷ്‌കം മരണം സംഭവിച്ചവരുടെ അവയവദാനത്തിനായി നിയമം വരുന്നു

Published on 17 October, 2011
മസ്തിഷ്‌കം മരണം സംഭവിച്ചവരുടെ അവയവദാനത്തിനായി നിയമം വരുന്നു
തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായി നിയമം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചു. തമിഴ്‌നാട്ടിലെ നിയമത്തിന്റെ മാതൃകയിലായിരിക്കും സംസ്ഥാനത്തും നിയമമുണ്ടാക്കുകയെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക