Image

കണ്ണൂര്‍: പാനൂരിനടുത്ത് പാറാട് ബോംബ് സ്ഫോടനം

Published on 03 October, 2013
കണ്ണൂര്‍: പാനൂരിനടുത്ത് പാറാട് ബോംബ് സ്ഫോടനം


കണ്ണൂര്‍: പാനൂരിനടുത്ത് പാറാട് ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആളൊഴിഞ്ഞ പറമ്പിലായിരുന്നു സ്ഫോടനമുണ്ടായത്. സ്ഥലത്തു നിന്ന് 10 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്. നിര്‍മ്മാണത്തിനിടയിലാണ് അപകടം നടന്നതെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക