Image

കുടുംബ നവീകരണധ്യാനം

രാജു വേലംകാല Published on 02 October, 2013
കുടുംബ നവീകരണധ്യാനം
കര്‍ത്താവില്‍ പ്രിയരേ,
പ്രസിദ്ധ ധ്യാനഗുരുവും ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ സക്കറിയാസ് മോര്‍ പീലക്‌സിനോസ് തിരുമേനി നയിക്കുന്ന കുടുംബ നവീകരണ ധ്യാനം, 2013 ഒക്‌ടോബര്‍ 18-#ാ#ം തീയതി വെള്ളിയാഴ്ച വൈകീട്ട് 6.30 മുതല്‍ 9.30 വരെ സ്വോര്‍ഡ്‌സ് സെന്റ് കൊളംബസ് പള്ളി (ചര്‍ച്ച് സ്ട്രീറ്റ്) പാരിഷ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു. കുടുംബ ജീവിതത്തില്‍ ആത്മീയ ഉണര്‍വ് പ്രദാനം ചെയ്യുന്ന ധ്യാനയോഗം പ്രയോജനപ്രദമാക്കിത്തീര്‍ക്കുവാന്‍ ഏവരേയും കര്‍തൃനാമത്തില്‍ ക്ഷണിച്ചു കൊള്ളുന്നു.

എന്ന്
വികാരി
ഫാ. തോമസ് പുതിയമഠത്തില്‍ - 0860342125,

ട്രസ്റ്റി
പോള്‍ പീറ്റര്‍ -0879630887,
 
സെക്രട്ടറി
ടോം ചെറിയാന്‍ -0894139459
www.jacobitechurchswords.com,
E-mail – jacobitechurchswords@gmail.com


വാര്‍ത്ത അയച്ചത് : രാജു വേലംകാല


കുടുംബ നവീകരണധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക