Image

ക്യൂബന്‍ വിമത സംഘനാ നേതാവ്‌ ലോറ പൊളാന്‍ അന്തരിച്ചു

Published on 16 October, 2011
ക്യൂബന്‍ വിമത സംഘനാ നേതാവ്‌ ലോറ പൊളാന്‍ അന്തരിച്ചു
ഹവാന: ക്യൂബന്‍ വിമത സംഘനാ നേതാവ്‌ ലോറ പൊളാന്‍ അന്തരിച്ചു. 63 വയസ്സായിരുന്ന അവര്‍ `ലേഡീസ്‌ ഇന്‍ വൈറ്റ്‌ എന്ന സര്‍ക്കാര്‍ വിരുദ്ധ സംഘടനയ്‌ക്കു രൂപംനല്‍കുകയും എല്ലാ ഞായറാഴ്‌ചയും നിശബ്‌ദപ്രകടനം നടത്താന്‍ നേതൃത്വംനല്‍കുകയും ചെയ്‌തു.


സ്‌കൂള്‍ അധ്യാപികയായ ലോറ 2003ലെ സര്‍ക്കാര്‍ വിരുദ്ധ പ്രകടനത്തിന്റെ പേരില്‍ തന്റെ ഭര്‍ത്താവ്‌ ഹെക്‌ടര്‍ മസേഡ അടക്കം 75 പേരെ കമ്യൂണിസ്‌റ്റ്‌ ഭരണകൂടം തടവിലിട്ടതിനെ തുടര്‍ന്നാണു സംഘടന രൂപീകരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക