Image

ബര്‍മിങ്‌ഹാമില്‍ നൈറ്റ്‌ വിജില്‍

Published on 15 October, 2011
ബര്‍മിങ്‌ഹാമില്‍ നൈറ്റ്‌ വിജില്‍
ബര്‍മിങ്‌ഹാം: നൈറ്റ്‌ വിജില്‍ ബര്‍മിങ്‌ഹാമില്‍ എല്ലാ ദിവസവും നടത്തുന്നു. ബാല്‍സാള്‍-ലെ ബ്ലെസ്‌ഡ്‌ റോബര്‍ട്ട്‌ ഗ്രിസോള്‍ഡ്‌ ചര്‍ച്ചില്‍ ഫാ സോജി ഓലിക്കന്റെ നേതൃത്വത്തിലാണ്‌ നൈറ്റ്‌ വിജില്‍. രാത്രി പത്തിന്‌ ആരംഭിച്ച്‌ രാവിലെ നാലിന്‌ ഫാ സോജി ഓലിക്കന്റെ കാര്‍മികത്വത്തില്‍ നടത്തുന്ന കുര്‍ബാനയോടെ സമാപിക്കും. യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ നൈറ്റ്‌ വിജിലില്‍ സംബന്ധിക്കുന്നുണ്ട്‌. നൈറ്റ്‌ വിജിലില്‍ സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക ജോസ്‌ : 07515361118.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക