ഓര്‍മ്മപ്പൂക്കള്‍ (കവിത: തമ്പി ആന്റണി)
EMALAYALEE SPECIAL
22-Sep-2013
EMALAYALEE SPECIAL
22-Sep-2013

ഓര്‍മ്മപൂക്കളില്‍
പൊട്ടി വിരിയുന്ന
ആദ്യത്തെ പൂക്കള്‍.
അന്ന് നേരം
പൊട്ടി വിരിയുന്ന
ആദ്യത്തെ പൂക്കള്‍.
അന്ന് നേരം
പരപരാ വെളുത്തു
പതിവ് തെറ്റിക്കാതെ
പഷികള്‍ ചിലച്ചു കൊണ്ടിരുന്നു
മഞ്ഞുതുള്ളികളും സൂര്യനും
ചെറിയ കഷണങ്ങളായി
മുറ്റത്തെ പുല്‍ചെടികളിലും
ചെംബരത്തി പൂക്കളിലും
ചിതറിക്കിടക്കുന്നു
ഒരു സാധാരണ
ദുഃഖ വെള്ളിയാഴ്‌ചയായിരുന്നു.
മലമുകളിലെ പള്ളിയില്‍
മരമണി മുഴങ്ങുബോള്‍
കുരിശു പളളിയും കടന്ന്
നട കയറുന്ന വല്യമ്മച്ചിയും
കുരിശില്‍ കിടക്കുന്ന
ക്രിസ്‌തുരൂപവും.
മനസ്സില്‍ വരച്ചിട്ടു നോക്കി.
ഒരിക്കെല്‍ അമ്മച്ചിയും
കുറേ പാടുപെട്ട്
അതെ നട ചവുട്ടി കയറി
പഷേ മക്കളാരും
നടന്നു കയറിയില്ല.
പതിവ് തെറ്റിക്കാതെ
പഷികള്‍ ചിലച്ചു കൊണ്ടിരുന്നു
മഞ്ഞുതുള്ളികളും സൂര്യനും
ചെറിയ കഷണങ്ങളായി
മുറ്റത്തെ പുല്‍ചെടികളിലും
ചെംബരത്തി പൂക്കളിലും
ചിതറിക്കിടക്കുന്നു
ഒരു സാധാരണ
ദുഃഖ വെള്ളിയാഴ്‌ചയായിരുന്നു.
മലമുകളിലെ പള്ളിയില്‍
മരമണി മുഴങ്ങുബോള്‍
കുരിശു പളളിയും കടന്ന്
നട കയറുന്ന വല്യമ്മച്ചിയും
കുരിശില്‍ കിടക്കുന്ന
ക്രിസ്‌തുരൂപവും.
മനസ്സില്‍ വരച്ചിട്ടു നോക്കി.
ഒരിക്കെല്‍ അമ്മച്ചിയും
കുറേ പാടുപെട്ട്
അതെ നട ചവുട്ടി കയറി
പഷേ മക്കളാരും
നടന്നു കയറിയില്ല.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments