Image

മെയ്‌ഡ്‌സ്‌റ്റോണില്‍ ഫാമിലി ബൈബിള്‍ ക്വിസ്‌ നവംബര്‍ 11ന്‌

സാബു ചുണ്ടക്കാട്ടില്‍ Published on 14 October, 2011
മെയ്‌ഡ്‌സ്‌റ്റോണില്‍ ഫാമിലി ബൈബിള്‍ ക്വിസ്‌ നവംബര്‍ 11ന്‌
മെയ്‌ഡ്‌സ്‌റ്റോണ്‍: മെയ്‌ഡ്‌സ്‌റ്റോണ്‍ മലയാളി കാത്തലിക്‌ കമ്യൂണിറ്റിയുടെ ആഭിമുഖ്യ ത്തിലുള്ള ഫാമിലി ബൈബിള്‍ ക്വിസ്‌ നവംബര്‍ 11 വെള്ളിയാഴ്‌ച നടക്കും. സെന്റ്‌ ഫ്രാന്‍സിസ്‌ ചര്‍ച്ചില്‍ വൈകിട്ട്‌ 5.45ന്‌ നടക്കുന്ന ദിവ്യബലിയെ തുടര്‍ന്നാണ്‌ ബൈബിള്‍ ക്വിസ്‌ നടക്കുക. വിജയികള്‍ക്ക്‌ കാഷ്‌ അവാര്‍ഡുകളും ട്രോഫിയും സമ്മാനമായി നല്‍കും. ബൈബിളിനെ പറ്റി കൂടുതലായി പഠിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്‌ ബൈബിള്‍ ക്വിസ്‌ സംഘടിപ്പിക്കുന്നതെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌. ഫാ ബിജു - 07904417427, ഡോണി ജോണ്‍ - 07723920248, ജോബി - 07862717746.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക