നീതിനിഷ്ഠമായ
ലോകത്തിനായി തളരാതെ പരിശ്രമിക്കണമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വിദേശ
കാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക്
മംമ്പേര്‍ത്തി അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയുടെ ജനോവ ആസ്ഥാനത്ത്
സെപ്റ്റംബര്‍ 16-മുതല്‍ സമ്മേളിചിരിക്കുന്ന അന്തര്‍ദേശീയ ആണവോര്‍ജ്ജ
എജന്‍സിയുടെ International Atomic Energy Agency AIEA 57-ാമത് സമ്മേളത്തിലാണ് ആര്‍ച്ചുബിഷപ്പ് മംബേര്‍ത്തി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല