Image

നടി ഷെര്‍ലിന്‍ ചോപ്ര വീണ്ടും നഗ്നയായി ട്വിറ്ററില്‍

Published on 20 September, 2013
നടി ഷെര്‍ലിന്‍ ചോപ്ര വീണ്ടും നഗ്നയായി ട്വിറ്ററില്‍
ഹിന്ദി നടി ഷെര്‍ലിന്‍ ചോപ്ര വീണ്ടും പൂര്‍ണ്ണ നഗ്നയായി ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. സ്വര്‍ഗം കുതിരപ്പുറത്ത്‌ എന്ന തലവാചകത്തിലാണ്‌ എത്തിയിരിക്കുന്നത്‌. ഒരു വെള്ളക്കുതിരയുടെ പുറത്ത്‌ പൂര്‍ണ നഗ്‌നയായി ഇരിക്കുന്ന ചിത്രമാണ്‌ ഷെര്‍ലിന്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്‌തിരിക്കുന്നത്‌.

കാമസൂത്ര ത്രീ ഡി സിനിമയുടെ സെറ്റില്‍ ഒരു ചായക്കപ്പ്‌ കൊണ്ട്‌ അരയ്‌ക്ക്‌ താഴ്‌ഭാഗം മറച്ച്‌ കസേരയില്‍ ഇരിക്കുന്ന ചിത്രം ഷെര്‍ലിന്‍ തന്നെ ട്വിറ്ററില്‍ പോസ്റ്റു ചെയ്‌തിരുന്നു. ഇപ്പോഴിതാ വീണ്ടും വിവാദമായ ഒരു പോസുമായി ഷെര്‍ലിന്‍ എത്തിയിരിക്കുന്നു.
നടി ഷെര്‍ലിന്‍ ചോപ്ര വീണ്ടും നഗ്നയായി ട്വിറ്ററില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക