Image

ലാന സമ്മേളനത്തില്‍ പുസ്തകപ്രകാശനം: ഒരിക്കലും നിലയ്ക്കാത്ത സ്പന്ദനം: ഡോ.സാറാ ഈശോ

ജോസ് കണിയാലി Published on 14 October, 2011
ലാന സമ്മേളനത്തില്‍ പുസ്തകപ്രകാശനം: ഒരിക്കലും നിലയ്ക്കാത്ത സ്പന്ദനം: ഡോ.സാറാ ഈശോ
ന്യൂയോര്‍ക്ക് : ഡോ.സാറാ ഈശോ എഴുതിയ "ഒരിക്കലും നിലയ്ക്കാത്ത സ്പന്ദനം" (ലേഖനസമാഹാരം) ഒക്‌ടോബര്‍ 22ന് നടക്കുന്ന ലാനായുടെ ദേശീയസമ്മേളനത്തില്‍ വച്ച് പ്രകാശനം ചെയ്യുന്നതായിരിക്കും.

ജനനി മാസികയുടെ "വനിതാരംഗം" പംക്തിയിലെ തുടര്‍ലേഖനങ്ങളാണ് "ഒരിക്കലും നിലയ്ക്കാത്ത സ്പന്ദനം" എന്ന പേരില്‍ CSS Publications പ്രസിദ്ധീകരിച്ചിരിക്കുന്നത്. അലോയ്‌സ് ഗ്രാഫിക്‌സ്, കോട്ടയം, അച്ചടി നിര്‍വ്വഹിച്ചിരിക്കുന്നു. വില 8.00 ഡോളര്‍ .

ജനനിയുടെ ലിറ്റററി എഡിറ്ററായ ഡോ.സാറാ ഈശോ ന്യൂജേഴ്‌സിയില്‍ ഓങ്കോളജി സ്‌പെഷ്യലിസ്റ്റാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : jananee@optonline.net
ലാന സമ്മേളനത്തില്‍ പുസ്തകപ്രകാശനം: ഒരിക്കലും നിലയ്ക്കാത്ത സ്പന്ദനം: ഡോ.സാറാ ഈശോ  ലാന സമ്മേളനത്തില്‍ പുസ്തകപ്രകാശനം: ഒരിക്കലും നിലയ്ക്കാത്ത സ്പന്ദനം: ഡോ.സാറാ ഈശോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക