Image

സ്വാമി സന്ദീപാനന്ദഗിരി ഓസ്‌ട്രേലിയയില്‍ 22, 23 തീയതികളില്‍

റെജി പാറയ്‌ക്കന്‍ Published on 13 October, 2011
സ്വാമി സന്ദീപാനന്ദഗിരി ഓസ്‌ട്രേലിയയില്‍ 22, 23 തീയതികളില്‍
മെല്‍ബണ്‍: സ്വാമി സന്ദീപാനന്ദഗിരി ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ഒക്‌ടോബറില്‍ എത്തും. ഒക്‌ടോബര്‍ 22, 23 തീയതികളില്‍ മെല്‍ബണില്‍ സ്വാമി പ്രഭാഷണം നടത്തും.

വിഷയം: ഉപനിഷത്ത്‌
സ്‌ഥലം, യാരാമ്പൂയി കമ്യൂണിറ്റി സെന്റര്‍
ഹോപ്പേഴ്‌സ്‌ ക്രോസിങ്‌.
സമയം: ഒക്‌ടോബര്‍ 22, ശനി വൈകിട്ട്‌ 5.30 മുതല്‍ 8.30 വരെയും 23 ഞായര്‍ രാവിലെ 11 മുതല്‍ വൈകിട്ട്‌ 4.30 വരെയും പ്രവേശനം സൗജന്യം. ഏവര്‍ക്കും സ്വാഗതം. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക:
സജു: 0422 365 868
സജിത്ത്‌: 0414 232 349.
സ്വാമി സന്ദീപാനന്ദഗിരി ഓസ്‌ട്രേലിയയില്‍ 22, 23 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക