Image

കഥാനായകന്‍ 11 (നോവല്‍ : കാരൂര്‍ സോമന്‍)

കാരൂര്‍ സോമന്‍ Published on 13 September, 2013
 കഥാനായകന്‍ 11 (നോവല്‍ : കാരൂര്‍ സോമന്‍)
അദ്ധ്യായം പതിനൊന്ന്
ഇന്ന് സ്‌ക്കൂളില്‍ പോകണം. മൂന്നു ദിവസമായി ക്ലാസില്‍ പോയിട്ട്. ഫീസു കൊടുക്കാനുള്ള കാശ് പുസ്തകച്ചട്ടയ്ക്കുള്ളില്‍ പൊതിഞ്ഞുവച്ചിട്ടുണ്ട്. സ്‌ക്കൂളില്‍ പോകുന്നതിനു മുന്‍പ് ഒരുപാടു പണികള്‍ ചെയ്തു തീര്‍ക്കാനുണ്ട്. സ്‌ക്കൂളില്‍ പോകുന്ന ദിവസങ്ങളില്‍ എന്നും ബെല്ലടിച്ചതിനു ശേഷമെ ക്ലാസില്‍ കയറാന്‍ കഴിയാറുള്ളൂ. വൈകി വരുന്നതുകൊണ്ട് പലപ്പോഴും ക്ലാസിനു വെളിയിലായിരിക്കും നില്‍പ്. കൂടെ പഠിക്കുന്നവരുടെ കളിയാക്കല്‍ പലപ്പോഴും നാണം കെട്ടിട്ടുണ്ട്.


 കഥാനായകന്‍ 11 (നോവല്‍ : കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക