Image

ഓണം മനസിനെ സംശുദ്ധമാക്കട്ടെ: അലക്‌സ്‌ വിളനിലം

Published on 12 September, 2013
ഓണം മനസിനെ സംശുദ്ധമാക്കട്ടെ: അലക്‌സ്‌ വിളനിലം
ന്യൂജേഴ്‌സി: വീണ്ടുമൊരു ഓണം വരവായി. ഈ ആഹ്ലാദ ദിവസങ്ങളില്‍ നമ്മുടെ മനസ്‌ ശാന്തവും സംശുദ്ധവുമാകട്ടെ.

മതങ്ങളും വിശ്വാസങ്ങളും മനസുകളില്‍ കെട്ടി ഉയര്‍ത്തിയ മതിലുകള്‍ ഭേദിക്കാന്‍ ഇതൊരു അവസരമാകട്ടെ. സഹജീവികളെ സഹോദരരായി കാണാന്‍ നമ്മുടെ ഉള്‍ക്കണ്ണാല്‍ നമുക്ക്‌ കഴിയട്ടെ. ലോകത്തിലുള്ള ഈ ഒരൊറ്റ ജീവിതം ആഹ്ലാദപൂര്‍വ്വം ജീവിച്ചുതീര്‍ക്കാനുള്ള ദിവ്യമായ അവബോധം നമുക്കുണ്ടാകട്ടെ.

എല്ലാവര്‍ക്കും ഓണാശംസകള്‍....

അലക്‌സ്‌ വിളനിലം കോശി, ന്യൂജേഴ്‌സി
ഓണം മനസിനെ സംശുദ്ധമാക്കട്ടെ: അലക്‌സ്‌ വിളനിലം
Join WhatsApp News
Sudhir Panikkaveetil 2013-09-13 02:41:32
Short and sweet!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക