Image

വിയന്നയില്‍ `സ്‌നേഹവീട്‌' പ്രദര്‍ശനത്തിന്‌

ജോജോ പാറയ്‌ക്കല്‍ Published on 12 October, 2011
വിയന്നയില്‍ `സ്‌നേഹവീട്‌' പ്രദര്‍ശനത്തിന്‌
വിയന്ന: സത്യന്‍ അന്തിക്കാട്‌, മോഹന്‍ ലാല്‍, ഷീല കൂട്ടുകെട്ടിന്റെ പുതിയ കുടുംബചിത്രം `സ്‌നേഹവീട്‌ ഒക്‌ടോബര്‍ 15, 16 തീയതികളില്‍ വിയന്നയില്‍ പ്രദര്‍ശിപ്പിക്കും.

ഗാസോമീറ്ററിലെ ഹോളിവുഡ്‌ മെഗാപ്ലെക്‌സില്‍ 15 ശനിയാഴ്‌ച 10.30നും 16 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മണിക്കുമാണ്‌ പ്രദര്‍ശനങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : ഫോണ്‍: 0699 19081299. 0699 11764057 0676 7939268
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക