Image

മൂലമറ്റത്തെ ജനറേറ്ററുകള്‍ നിലച്ചു; സംസ്ഥാനത്ത് പവര്‍കട്ട്‌

Published on 12 October, 2011
മൂലമറ്റത്തെ ജനറേറ്ററുകള്‍ നിലച്ചു; സംസ്ഥാനത്ത് പവര്‍കട്ട്‌

തൊടുപുഴ: മൂലമറ്റം പവര്‍ഹൗസിലെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചു. ഇതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തി. മൂന്ന് മണിക്കൂര്‍ വൈദ്യുതി മുടങ്ങുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്.

പുറത്തുനിന്നും വൈദ്യുതി എത്തിക്കുന്ന ഫീഡറിലെ തകരാറിനെത്തുടര്‍ന്നാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചത്. അഞ്ച് ജനറേറ്ററുകളില്‍ രണ്ടെണ്ണം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക