Image

നൈലാ ഉഷ മലയാളത്തിലെ പുതിയ താരം

Published on 06 September, 2013
നൈലാ ഉഷ മലയാളത്തിലെ പുതിയ താരം
മലയാള സിനിമയിലെ പുതിയ താരോദയമാണ്‌ നൈലാ ഉഷ. ദുബായില്‍ റേഡിയോ ജോക്കിയായിരുന്നു നൈലാ ഉഷ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ്‌ ആദ്യമായി സിനിമയിലേക്ക്‌ എത്തുന്നത്‌. ആദ്യ ചിത്രം ഗംഭീരമായി പരാജയപ്പെട്ടുവെങ്കിലും നൈലയുടെ അഭിനയ പ്രകടനം ഏവരും ശ്രദ്ധിച്ചിരിക്കുന്നു. ഇപ്പോഴിതാ ജയസൂര്യയുടെ പുണ്യാളന്‍ അഗര്‍ബത്തീസ്‌ എന്ന ചിത്രത്തിലും നൈല ഉഷ തന്നെ നായിക. രഞ്‌ജിത്ത്‌ ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനു ശേഷം പൃഥ്വിരാജ്‌ നായകനാകുന്ന സുഗീത്‌ ചിത്രത്തില്‍ നൈലാ ഉഷ നായികയായേക്കും.
നൈലാ ഉഷ മലയാളത്തിലെ പുതിയ താരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക