തിരുവനന്തപുരം: വാളകത്ത് അധ്യാപകനെ ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ
നിലയില്‍ കാണപ്പെട്ട സംഭവം അപകടമാക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന്
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. നിയമസഭയില്‍
അടിയന്തരപ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് വി.എസ് ഇത് പറഞ്ഞത്. ഇതിന്
പിന്നില്‍ മെഡിക്കല്‍ കോളേജിലെ ഒരു സംഘം ഡോക്ടര്‍മാരാണെന്ന്
പരാതിയുണ്ടെന്നും വി.എസ് നിയമസഭയില്‍ പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല